തേവലക്കര: പടിഞ്ഞാറ്റക്കര കണ്ണകത്ത് കിഴക്കതിൽ ഭവാനിഅമ്മയുടെ മകൻ മധുസൂദനൻപിള്ള (ഉണ്ണി-52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയകുമാരി. മക്കൾ: എം. അശ്വിൻ, ജെ. അമൃത. സഞ്ചയനം 28ന് രാവിലെ 7.30ന്.