kunjamma-70

ഓയൂർ: ചെങ്കുളം മുകളുവിള വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എ.ജി ചർച്ച് കൊട്ടാരക്കര സെക്ഷൻ സെമിത്തേരിയിൽ. മക്കൾ: എം.സി. കുഞ്ഞുമോൻ, കുഞ്ഞുമോൾ, ലിസി, സൂസി, സി. ബാബു, സി. ബിജു. മരുമക്കൾ: ലിൻസി കുഞ്ഞുമോൻ, ജോണി, ടി. പ്രസാദ്, സോളമൻ, അജിത ബാബു, ബിൻസി ബാബു.