
പട്ടാഴി: വടക്കേക്കര ഏറത്തുവടക്ക് കോട്ടേലഴികത്ത് വീട്ടിൽ എൻ. മാധവൻപിള്ള (റിട്ട. സെക്രട്ടറി, പട്ടാഴി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്- 88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൻ. ശാരദാമ്മ (റിട്ട. എച്ച്.എം, എസ്.വി.എൽ.പി.എസ് മീനം പട്ടാഴി). മക്കൾ: എം.എസ്. ലീല (എച്ച്.എം, ശിവറാം എൻ.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് കരിക്കോട്), എം.എസ്. ലീന (അദ്ധ്യാപിക, കെ.എൻ.എൻ.എം വി.എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ്.എസ് പവിത്രേശ്വരം). മരുമക്കൾ: പി. രാധാകൃഷ്ണൻ (റിട്ട. മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം കൊല്ലം), എം.എസ്. ഗോപകുമാർ (എൻജിനിയർ, നിർമ്മിതി കേന്ദ്രം ആലപ്പുഴ).