madhavanpillai-88

പ​ട്ടാ​ഴി: വ​ട​ക്കേ​ക്ക​ര ഏ​റ​ത്തു​വ​ട​ക്ക് കോ​ട്ടേ​ല​ഴി​ക​ത്ത് വീ​ട്ടിൽ എൻ. മാ​ധ​വൻ​പി​ള്ള (റി​ട്ട. സെ​ക്ര​ട്ട​റി,​ പ​ട്ടാ​ഴി സർ​വീ​സ് കോ​-​ഓ​പ്പ​റേ​റ്റീവ് ബാ​ങ്ക്​- 88) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: എൻ. ശാ​ര​ദാ​മ്മ (റി​ട്ട. എ​ച്ച്.എം, എ​സ്.വി.എൽ.പി.എ​സ് മീ​നം പ​ട്ടാ​ഴി). മ​ക്കൾ: എം.എ​സ്. ലീ​ല (എ​ച്ച്.എം, ശി​വ​റാം എൻ.എ​സ്.എ​സ് ആൻഡ് എ​ച്ച്.എ​സ്.എ​സ് ക​രി​ക്കോ​ട്), എം.എ​സ്. ലീ​ന (അ​ദ്ധ്യാ​പി​ക, കെ.എൻ.എൻ.എം വി.എ​ച്ച്.എ​സ്.എ​സ് ആൻഡ് എ​ച്ച്.എ​സ്.എ​സ് പ​വി​ത്രേശ്വ​രം). മ​രു​മ​ക്കൾ: പി. രാ​ധാ​കൃ​ഷ്​ണൻ (റി​ട്ട. മാ​നേ​ജർ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം കൊ​ല്ലം), എം.എ​സ്. ഗോ​പകു​മാർ (എൻ​ജി​നി​യർ, നിർ​മ്മി​തി കേ​ന്ദ്രം ആ​ല​പ്പു​ഴ).