
കൊല്ലം: പുന്നത്തല കൊച്ചുതുണ്ടിൽ (ആനേപ്പിൽ) ഡി. സുരേഷ് കുമാർ (72) നിര്യാതനായി. ഭാര്യ: പരേതയായ ഡി. രാജിനി (രാജി). മകൻ: സിനു സുരേഷ്. മരുമകൾ: സന്ധ്യ ശ്രീകുമാർ. സഹോദരങ്ങൾ: ആനേപ്പിൽ എ.ഡി. രമേശ്, എ.ഡി. ശോഭ, ആനേപ്പിൽ എ.ഡി. രാജീവ്. സഞ്ചയനം 25ന് രാവിലെ 7ന്.