പട്ടാഴി: വടക്കേക്കര താഴത്തു വടക്ക് പ്ലാവിള വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും പരേതയായ സരോജനി അമ്മയുടേയും മകൻ അശോക് കുമാർ (45, കെ.എസ്.ആർ.ടി.സി കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ആർദ്ര, ആരാദ്യ. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.