prasad-52

പ്രാക്കുളം: താഴെ തൊടിയിൽ (ലക്ഷ്മി വിലാസം) പ്രസാദ് (52) നിര്യാതനായി. ഭാര്യ: മായ. മക്കൾ: ശ്യാംപ്രസാദ്, ശ്യാമ. മരുമകൻ: ധനരാജൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.