പത്തനാപുരം: തലവൂർ രണ്ടാലുംമൂട് സരസ്വതി മന്ദിരത്തിൽ കെ. പ്രഭാകരൻ നായരുടെയും സരസ്വതിഅമ്മയുടെയും മകൻ പി.എസ്. പ്രകാശ് (39) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സൂര്യ എസ്. നായർ. മകൻ: അക്ഷജ് പ്രകാശ്.