
പത്തനാപുരം: മാരൂർ ശ്രേയസിൽ പരേതനായ ഭരതൻ മുതലാളിയുടെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജിത്ത്, സുധ. മരുമക്കൾ: പ്രിയ സുജിത്ത്, സുന്ദരൻ (റിട്ട. അദ്ധ്യാപകൻ, ഗുരുദേവ ഹൈസ്കൂൾ പിറവന്തൂർ). സഞ്ചയനം 24ന് രാവിലെ 7ന്.