
മുളവന: പേരയം ചെറുവേലിൽ വീട്ടിൽ ഭവാനിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുമതിക്കുട്ടിഅമ്മ, പരേതനായ രാഘവൻപിള്ള, ഉണ്ണികൃഷ്ണപിള്ള, ലക്ഷ്മണൻപിള്ള, രത്നകുമാരിഅമ്മ, ശിവപ്രസാദ്. മരുമക്കൾ: പരേതനായ കേശവപിള്ള, പരേതയായ ലളിതാംബിക, കൃഷ്ണകുമാരിഅമ്മ, ഉഷാകുമാരി, നാരായണകുറുപ്പ്, അനിതാകുമാരി. സഞ്ചയനം 28ന് രാവിലെ 7ന്.