ചണ്ണപ്പേട്ട: പള്ളിത്തേരി വയിലിറക്കത്ത് വീട്ടിൽ ബേബിയുടെ ഭാര്യ ഏലിയാമ്മ (71) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷാജിമോൻ, ഷീല, ഷാജൻ ബേബി. മരുമക്കൾ: സുജമോൾ, ബിന്ദു, ഷാജൻ.