 
പരവൂർ: രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് യോഗക്ഷേമസഭ പൂതക്കുളം ഉപസഭയുടെ സംഭാവന പ്രസിഡന്റ് യു. പ്രകാശ് നമ്പൂതിരി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന് കൈമാറി. സഭ ജില്ലാ പ്രതിനിധി സന്തോഷ് നമ്പൂതിരി, ജയകൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ആർ.എസ്.എസ് വിഭാഗ് സേവാപ്രമുഖ് മീനാട് ഉണ്ണി, നഗർ കാര്യവാഹക് അനൂപ് എന്നിവർ സംസാരിച്ചു.