
പരവൂർ: ഉളിയക്കോവിൽ കാവനാടത്ത് വീട്ടിൽ പരേതനായ കമലനാഥൻ നായരുടെ ഭാര്യ തങ്കമ്മഅമ്മ (92) നിര്യാതയായി. മക്കൾ: കമലാദേവി, നിർമ്മലാദേവി, രാജഗോപാൽ നായർ (രാജൻ), ഉഷാകുമാരി. മരുമക്കൾ: സോമനാഥൻ, വിശ്വനാഥൻ, അനിതാകുമാരി, ഗിരി.