
ചവറ: തലമുകിൽ തുപ്പാശേരിൽ പരേതനായ കെ.എൽ. അഗസ്റ്റിന്റെ (റിട്ട. എച്ച്.എ.എൽ) ഭാര്യ മേരി ജോയിസ് (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തലമുകിൽ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ വിക്ടോറിയ (സെന്റ് ആൻസ് കോൺവെന്റ്), ഷീബ പോൾ, മരിയ ഗൊരേറ്റി (റിട്ട. എച്ച്.എസ്.എസ്, ചവറ), ജോസഫ് അഗസ്റ്റിൻ (ദുബായ്), ക്ലെയോഫസ് (കുവൈറ്റ്), സീന മാത്യു. മരുമക്കൾ: കെ.ജെ. പോൾ (റിട്ട. എച്ച്.എം), ഫ്രാൻസിസ് സേവ്യർ (റിട്ട. ഐ.ആർ.ഇ, ചവറ), മോളി ജോസഫ്, ഡെൽഫിൻ ക്ലെയോഫസ് (അദ്ധ്യാപിക, എൽ.പി.എസ്, കരിത്തുറ), മാത്യു സ്റ്റീഫൻ (അബുദാബി).