santhamma-85

തഴവ: കുതിരപ്പന്തി മൂലേശേരിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ: ജഗദമ്മ, സോമൻ, പരേതനായ വിശ്വനാഥൻ, രഘുനാഥൻ, രാജൻ, സുനിൽ കുമാർ, അനിൽകുമാർ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുധ, ശോഭന, രാജി, പ്രേമ, സുനി, മഞ്ചു. 28ന് രാവിലെ 8ന്.