
കൊല്ലം: കേരളപുരത്തെ പി. രാജു വൈദ്യന്റെ ദേവി ആയുർവേദ മെഡിക്കൽ സെന്റർ വികസിപ്പിച്ചെടുത്ത കണ്ണകി ത്രേയ എണ്ണയുടെ ഫലസിദ്ധി ജനഹൃദയം കീഴടക്കുന്നു. മൈഗ്രേനും തൈറോയിഡിനും മാത്രമല്ല, കണ്ണകി ത്രേയ എണ്ണ മറ്റ് പല മാറാവ്യാധികൾക്കും ശാന്തി നൽകുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഫലസിദ്ധി തിരിച്ചറിഞ്ഞ് നിരവധിപേരാണ് വൈദ്യനെ തേടിയെത്തുന്നത്. ഫോൺ: 9447344314, 9400384731.
''
വർഷങ്ങൾ നീണ്ട വേദന അകന്നു
15 വർഷം മുൻപാണ് ഭാര്യയ്ക്ക് ചെറിയ തൊണ്ട വേദന തുടങ്ങിയത്. സ്കാൻ ചെയ്തപ്പോൾ തൊണ്ടയിൽ ചെറിയ മുഴ കണ്ടെത്തി. ഗോയിറ്ററാണെന്ന് സ്ഥിരീകരിച്ചു. ആദ്യം ഹോമിയോ മരുന്ന് കഴിച്ചു. ഇടയ്ക്ക് അലോപ്പതി ഡോക്ടർമാരെയും കണ്ടു. ഇടയ്ക്ക് വീണ്ടും വേദന വന്നു. സംസാരിക്കാനും ബുദ്ധിമുട്ടായി. അപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ വീണ്ടും വേദന തുടങ്ങി. അങ്ങനെയിരിക്കെ സുഹൃത്തിന്റെ വീട്ടിൽ കിടന്ന കേരളകൗമുദി പത്രത്തിൽ കണ്ണകി ത്രേയ എണ്ണയെക്കുറിച്ചുള്ള വാർത്ത കണ്ടു. നിർമ്മാതാക്കളായ ദേവി അയുർവേദ മെഡിക്കൽ സെന്ററിൽ ബന്ധപ്പെട്ടു. കരുനാഗപ്പള്ളി ആശ്വാസ മെഡിക്കൽ സ്റ്റോറിൽ എണ്ണ ലഭിക്കുമെന്ന് പറഞ്ഞു. കഴിഞ്ഞമാസം 21ന് എണ്ണ വാങ്ങി. എല്ലാദിവസവും രാവിലെ കുളിക്കുന്നതിന് മുൻപ് തലയിൽ തേച്ചുപിടിപ്പിച്ചു. ദിവസങ്ങൾക്കുള്ളിൽ വേദന മാറി. സംസാരിക്കാനുള്ള ബുദ്ധിമുട്ടും പോയി. മുഴയുടെ വലിപ്പവും കുറഞ്ഞു.
അനി, കരുനാഗപ്പള്ളി
''
മൈഗ്രേനും മാറിനിൽക്കും
സൈനസൈറ്റിസും മൈഗ്രേനും കാരണം വർഷങ്ങളായി വിഷമിക്കുകയാണ്. പല മരുന്നുകളും മാറിമാറി കഴിച്ചു. ഒരു ഫലവുമുണ്ടായില്ല. ജലദോഷം വന്നാൽ മൂക്കടഞ്ഞ് പോകും. ശ്വാസമെടുക്കാനാകില്ല. മൂക്കിന് താഴെയും കണ്ണിന് ചുറ്റും കടുത്ത വേദനയാണ്. കുനിഞ്ഞിട്ട് എണീക്കാനാകില്ല. തലയിലാകെ പെരുപ്പ് പോലെയാണ്.
ഒരാഴ്ച മുൻപാണ് കണ്ണകി മൈഗ്ര എണ്ണയെ കുറിച്ച് അറിഞ്ഞ് വാങ്ങി ഉപയോഗിച്ചത്. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. കണ്ണിന് നല്ല തണുപ്പുമുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും മാറി. നേരത്തെ, രാവിലെ തണുപ്പടിച്ചാലും പൊടി ശ്വസിച്ചാലും നിരന്തരം തുമ്മലായിരുന്നു. വീട്ടിൽ ഇപ്പോൾ ടൈലിന്റെ പണി നടക്കുകയാണ്. പക്ഷെ ഇതുവരെ തുമ്മൽ വന്നില്ല. മറ്റൊരു മരുന്നിൽ നിന്നും ഇങ്ങനെയൊരു ആശ്വാസം ലഭിച്ചിട്ടില്ല.
ജയറാണി, തിരുവനന്തപുരം
''
ഉപയോഗിച്ചാൽ ഫലം ഉറപ്പ്
മൂന്നുപേർക്ക് കണ്ണകി ത്രേയ എണ്ണ പരിചയപ്പെടുത്തി. അവർ തൈറോയ്ഡും മൈഗ്രേനും കാരണം വർഷങ്ങളായി ബുദ്ധിമുട്ടുന്നവരായിരുന്നു. എണ്ണ ഉപയോഗിച്ച് തുടങ്ങിയതോടെ വലിയ മാറ്റം ഉണ്ടെന്നാണ് അവർ മൂവരും ഒരേ സ്വരത്തിൽ പറഞ്ഞത്. വീണ്ടും ഓരോ കുപ്പി വീതം വാങ്ങി നൽകുകയും ചെയ്തു.
അഭിലാഷ് തന്ത്രി, ചേർത്തല