ഇടമൺ: ആഞ്ഞിലിമൂട്ടിൽ ഹംസയുടെ ഭാര്യ ലൈലാബീവി (67) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ നാസർ, സജീന, നൗഷാദ്. മരുമക്കൾ: അസ്നബീവി, സക്കീർ ഹുസൈൻ, ഷീജ.