lailabheevi-67

ഇ​ട​മൺ: ആ​ഞ്ഞിലിമൂ​ട്ടിൽ ഹം​സ​യു​ടെ ഭാ​ര്യ ലൈ​ലാ​ബീ​വി (67) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്കൾ: പ​രേ​ത​നാ​യ നാ​സർ, സ​ജീ​ന, നൗ​ഷാ​ദ്. മ​രു​മ​ക്കൾ: അ​സ്‌​ന​ബീ​വി, സ​ക്കീർ ഹു​സൈൻ, ഷീ​ജ.