ചവറ: ഭരണിക്കാവിൽ സീതാലയത്തിൽ (മുണ്ടിയിൽ) ഗോപിനാഥൻ നായർ (65) നിര്യാതനായി. ഭാര്യ: സീതാ ദേവി. മക്കൾ: ശ്രീകാന്ത്, ഗോകുൽ. സഞ്ചയനം 28ന് രാവിലെ 8ന്.