unni-50

പരവൂർ: മദ്ധ്യവയസ്കനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം ദീപ വിലാസത്തിൽ ഉണ്ണിയാണ് (50) മരിച്ചത്. ഇന്നലെ രാവിലെ നെടുങ്ങോലത്തുള്ള ചെമ്മീൻ കെട്ടിന് സമീപത്തായിരുന്നു സംഭവം. ഇവിടുത്തെ തൊഴിലാളിയാണ്. ഒപ്പം ജോലി ചെയ്യുന്ന മറ്റൊരാൾ എത്തിയപ്പോഴാണ് ഉണ്ണിയെ കായലിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.