gibi-39

പുനലൂർ: വട്ടമൺ ഇറവേലിൽ പാസ്റ്റർ തോമസ് കുട്ടിയുടെ ഭാര്യ ജിബി (39) നിര്യാതയായി. വാവോട് കാക്കനാട് ഏദൻ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കുടുംബകല്ലറയിൽ. മക്കൾ: ഗിഫ്റ്റി, അനുഗ്രഹ.