vikraman-n-75

ചാത്തന്നൂർ: ആദിച്ചനലൂർ സതീഷ് മന്ദിരത്തിൽ എൻ. വിക്രമൻ (75) നിര്യാതനായി. ഭാര്യ: എൻ. ലീല. മക്കൾ: എൽ. അംബിക, വി. രാജീവ്. മരുമക്കൾ: എസ്. അനിൽകുമാർ, എസ്. രജി. സഞ്ചയനം മാർച്ച് 9ന് രാവിലെ 6ന്.