കൊല്ലം: തട്ടാമല ആശാരിമുക്ക് ശ്യാമ നിവാസിൽ പരേതനായ കെ. ശ്രീനിവാസന്റെ ഭാര്യ ജെ. പൊന്നമ്മ (81) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ശ്യാമ, ശ്യാം, സജി, സൈജു.