പുനലൂർ: കലയനാട് പയ്യം കുന്നിൽ അതുൽ ഭവനിൽ പ്രകാശ് (61) നിര്യാതനായി. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ വ്യാപാരിയായിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: അതുൽ, അമൽ.