marriyamma-chacko-80

ഓയൂർ: ചെറിയവെളിനല്ലൂർ മുറിയിൽ മാളിയേക്കൽ വീട്ടിൽ പരേതനായ ഫിലിപ്പ് ചാക്കോയുടെ ഭാര്യ മാറിയാമ്മ ചാക്കോ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളമാട് സെന്റ് തോമസ് മലങ്കര പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ മേഴ്‌സി, സൂസി, ഷാജി, ഗീത, ഉഷ, അജി. മരുമക്കൾ: ചാക്കോ, ജോസ്, ജിനു, അന്നമ്മ, ജെസി.