അയത്തിൽ: വിളപ്പുറത്ത് വീട്ടിൽ ശശിധരൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ബിനു, മിനി, വിനോദ്. മരുമക്കൾ: ഹേമ, പരേതനായ ജനാർദ്ദനൻ, ആതിര. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 6ന്.