
കൂട്ടിക്കട: പെരുന്നേൽ പടിഞ്ഞാറ്റതിൽ പരേതനായ ഹാജി എ. പരീതുകുഞ്ഞിന്റെ ഭാര്യ ഹബീബത്തുബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിം (പൊരുന്നേൽ ഷോപ്പി, കൂട്ടിക്കട), ഫസിലുദ്ദീൻ (പെരുന്നേൽ സ്റ്റോർ പോളയത്തോട്), കമറുന്നിസ, ഷാജഹാൻ (ബിസ്മി ഓയിൽ മിൽസ്, കൂട്ടിക്കട), നവാസ് (പൗർണമി കളക്ഷൻസ്, പള്ളിമുക്ക്), സൈഫുന്നിസ, നസീർ (പി.എൻ.ആർ, പള്ളിമുക്ക്). മരുമക്കൾ: യൂസുഫ്കുഞ്ഞ് (റിട്ട. കെ.എസ്.ഇ.ബി.), ജമീലാബീവി, ഹയറുന്നിസ, ഷീജ, സീനത്ത്, ഹാഷിം (റിട്ട. ഖത്തർ പെട്രോളിയം), നാസില.