rajesh-s-v-46

തൊടിയൂർ: മുഴങ്ങോടി തോട്ടുകര തിരുവാതിരയിൽ പരേതനായ കെ. വാസുദേവന്റെയും ഒ.പി. ശ്യാമളയുടെയും മകൻ എസ്.വി. രാജേഷ് (46) നിര്യാതനായി. സഹോദരങ്ങൾ: എസ്.വി. രോഷ്നി, എസ്.വി. രഞ്ജിനി.