abraham-k-61

പ​ത്ത​നാ​പു​രം: എ​ലി​ക്കാ​ട്ടൂർ വി​ള​യിൽ വീ​ട്ടിൽ ജോൺ​സൺ.കെ. എ​ബ്ര​ഹാം (61) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് എ​ലി​ക്കാ​ട്ടൂർ സി​യോൻ​ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ല​തി​ക ജോൺ​സൺ. മ​ക്കൾ: ലി​ജോ ജോൺ​സൻ (ബം​ഗ​ളൂ​രു), ലി​ജ ജോൺ​സൻ (ന്യൂ​സിലാൻഡ്). മ​രു​മ​ക്കൾ: ജാൻ​സി ലി​ജോ, സി​ജോ.സി. തോ​മ​സ്.