
ചാത്തന്നൂർ: ഏറം വടക്ക് സി.വി ഹൗസിൽ പി. വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ചിപ്പി (സ്റ്റാഫ് നഴ്സ്, പാരിപ്പള്ളി പി.എച്ച്.സി), ചിന്നു. മരുമക്കൾ: മുകേഷ് കുമാർ (ഫയർ ഫോഴ്സ്, വർക്കല), പ്രജീഷ് (റെയിൽവേ, പുനലൂർ).