പത്തനാപുരം: തലവൂർ മഞ്ഞക്കാല മിഥുനാലയത്തിൽ മോഹനൻപിള്ളയുടെ (റെയിൽവേ ജീവനക്കാരൻ) ഭാര്യ മിനി മോഹൻ (48) നിര്യാതയായി. മക്കൾ: മിഥുൻ മോഹൻ, ശ്രേയ മോഹൻ. സംസ്കാരം ഇന്ന് രാവിലെ 11ന്.