കൊല്ലം: കച്ചേരി പൂന്തൽ നഗർ- 71 പടനിലത്ത് കോമ്പൗണ്ടിൽ ശ്രീനിവാസിൽ ഗോപാലകമ്മത്ത് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഗീതകുമാരി. മകൾ: ശ്രീതുലക്ഷ്മി.