പരവൂർ: കടയ്ക്കൽ മതിര മന്ദിരംകുന്ന് തേക്കുവിള വീട്ടിൽ തങ്കപ്പന്റെ ഭാര്യ സുമതി (75) നിര്യാതയായി. മക്കൾ: സുനിത, പ്രദീപ്, സിന്ധു. മരുമക്കൾ: സത്യൻ, പ്രഭ, അശോകൻ. സഞ്ചയനം 26ന് രാവിലെ 7ന്.