
അയത്തിൽ: കാട്ടുംപുറത്ത് പുത്തൻ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെയും ജമീലാബീവിയുടെയും മകൻ മുഹമ്മദ് അഷ്റഫ് (52) സൗദി അറേബ്യയിൽ നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ജിദ്ദയിൽ. ഭാര്യ: സഫിയത്ത്. മക്കൾ: മുഹമ്മദ് സൈദലി, ഷഹാർ.