കരുനാഗപ്പള്ളി: കോഴിക്കോട് തച്ചിനഴികത്ത് വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ആനന്ദവല്ലി (94) നിര്യാതയായി. മക്കൾ: രവിനാഥൻ, രേവമ്മ, രംഗൻ, രമ, രോഹിണി. മരുമക്കൾ: രമണി, ചന്ദ്രബാബു, ഷീജ, ശിശുപാലൻ, പുഷ്പലാൽ. സഞ്ചയനം 27ന് രാവിലെ 7ന്.