dinamani-g-76

കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇടാളത്തേരിൽ ജി. ദിനമണി (76, റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വി. ജയശ്രീ (ജില്ലാ പ്രസിഡന്റ്‌, എക്സ് സർവീസ് ലീഗ്, വനിതാവിഭാഗം കൊല്ലം). മക്കൾ: ദിജി, ദിജേഷ്. മരുമക്കൾ: രണദിവേ, ലക്ഷ്മി ദേവി. മരണാനന്തര കർമ്മങ്ങൾ മാർച്ച് 10ന്.