
വാളത്തുംഗൽ: ദീപ ഭവനിൽ പി. ശിവദാസൻ (83, റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. രാജമ്മ. മക്കൾ: എസ്. അരുൺ കുമാർ (ഐശ്വര്യ കേബിൾസ്), ഡോ. മനോജ് കുമാർ (വേദിക് എസൻസ് തൃപ്പൂണിത്തുറ), ഡോ. എസ്. ദീപ റാണി (സീനിയർ മെഡിക്കൽ ഓഫീസർ കുണ്ടറ). മരുമക്കൾ: സുജ, ഡോ. പി. മിനി (അസോ. പ്രൊഫസർ, ഗവ. ആയുർവേദ കോളേജ്, കണ്ണൂർ), ജി.ഡി. ലാലു (സീനിയർ മനേജർ, കാനറാ ബാങ്ക്, പരവൂർ). സഞ്ചയനം 28ന് രാവിലെ 8ന്.