balanandhan-86

കരുനാഗപ്പള്ളി: ശ്രായിക്കാട് മണ്ണേൽ ബാലാനന്ദൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജം. മക്കൾ: ബേബി, തിലകം, രാജേഷ് (അയ്യപ്പൻ). മരുമക്കൾ: അജയസിംഹൻ (തങ്കൻ), ലാലു, സരിത. മരണാനന്തര കർമ്മങ്ങൾ മാർച്ച് 10ന് രാവിലെ 8ന് വീട്ടുവളപ്പിൽ.