
അഞ്ചാലുംമൂട്: പനയം ചാറുകാട് മേലൂട്ട് വടക്കതിൽ (തണ്ടാന്റെ മേലതിൽ) പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (94) നിര്യാതയായി. മക്കൾ: സുധാകരൻപിള്ള, സുന്ദരേശൻപിള്ള, ബാബുക്കുട്ടൻപിള്ള, സുശീലകുമാരിഅമ്മ, രാധാകൃഷ്ണപിള്ള. മരുമക്കൾ: അനു.എസ്. പിള്ള, പ്രീതശ്രീ, വീണ, പത്മകുമാർ, മിനിഭായി. സഞ്ചയനം മാർച്ച് 1ന് രാവിലെ 7ന്.