sarojiniamma-95

തൊടിയൂർ: വേങ്ങറ നടാപ്പള്ളിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (95) നിര്യാതയായി. മക്കൾ: തങ്കമണിപ്പിള്ള (റിട്ട. അദ്ധ്യാപിക), പരേതയായ കോമളവല്ലിഅമ്മ (റിട്ട. കോ ഓപ്പറേറ്റീവ് സൊസൈറ്റി), വസന്തകുമാരിഅമ്മ, വിജയകുമാരപിള്ള (റിട്ട. മിറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ്), ശ്രീകുമാർ (എൽ.ഐ.സി ഏജന്റ്), ശ്രീകല, അജികുമാരി, മനോജ്കുമാർ (മാർക്കറ്റിംഗ്). മരുമക്കൾ: പരേതനായ ബാലകൃഷ്ണൻനായർ (റിട്ട. ക്ലാർക്ക്), ഭാസ്കരൻ നായർ (റിട്ട. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്), പരേതനായ നാരായണപിള്ള (എക്സ് സർവീസ്), പ്രസന്നകുമാരി (ഹെഡ്മിസ്ട്രസ്), സിന്ധു (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), രാജേന്ദ്രകുമാർ (റിട്ട. ബാങ്ക് സ്റ്റാഫ്), അശോക് കുമാർ (റിട്ട. വി.എൽ.സി), ഗായത്രി ദേവി (യൂണിവേഴ്സിറ്റി കണ്ണൂർ). സഞ്ചയനം 28ന് രാവിലെ 8ന്.