നെടുവത്തൂർ: ചാലുക്കോണം കവനാട്ടുമേലതിൽ രമണൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ബേബി. മക്കൾ: രാഹുൽ, അഖിൽ. മരുമകൾ: ലക്ഷ്മി.