തഴവ: വടക്കുംമുറി കിഴക്ക് പാലത്തറയിൽ പരേതനായ വാസുദേവന്റെ ഭാര്യ വസുമതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ശോഭന, ഉഷാകുമാരി, സുമ. മരുമക്കൾ: ആനന്ദവല്ലി, രാമകൃഷ്ണൻ, സുരേഷ്, പരേതനായ ബാബുരാജ്. സഞ്ചയനം 28ന് രാവിലെ 8ന്.