
വാളകം: പൊലിക്കോട് വടക്കതിൽ വീട്ടിൽ എസ്.എൻ. ബാനർജി (81) നിര്യാതനായി. ഭാര്യ: എം. രത്നമ്മ. മക്കൾ: സന്തോഷ് ബാനർജി, സുബോധ് ബാനർജി (ന്യൂ ഇന്ത്യൻ എക്സ് പ്രസ്, കൊച്ചി). മരുമക്കൾ: നീതു സന്തോഷ്, അഖില സുബോധ്. സഞ്ചയനം മാർച്ച് 1ന് രാവിലെ 7ന്.