
കൊല്ലം: കച്ചേരി പൂന്തലിൽ പരേതനായ വാസുദേവൻ വൈദ്യരുടെ ഭാര്യ ലക്ഷ്മി (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നവല്ലി, ചന്ദ്രവല്ലി, ആനന്ദവല്ലി, പുഷ്പവല്ലി, പത്മവല്ലി, സുരേഷ് ബാബു. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ പരമേശ്വരൻ, പരേതനായ രവീന്ദ്രൻ, കുഞ്ഞുപിള്ള, പ്രസാദ്, ശോഭ.