
ശൂരനാട് തെക്ക്: പതാരം ഇരവിച്ചിറ നടുവിൽ കൊച്ചുതറയിൽ വീട്ടിൽ അപ്പുക്കുട്ടൻപിള്ള (67) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ടി. ഗീതാകുമാരി, എ. ഗിരീഷ്കുമാർ. മരുമക്കൾ: എസ്. ജയചന്ദ്രൻ, ആതിര. സഞ്ചയനം 28ന് രാവിലെ 7.30ന്.