ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് തെക്ക് ചരുവിള പുത്തൻ വീട്ടിൽ കാർത്തികേയന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: സതീഷ് കുമാർ. മരുമകൾ: മിനി. സഞ്ചയനം മാർച്ച് 1ന് രാവിലെ 8ന്.