ramabhadran-72

കുണ്ടറ: ഇ.എസ്.ഐ കീർത്തി നഗറിൽ മംഗലശേരിയിൽ രാമഭദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ആനന്ദവല്ലി. മക്കൾ: മഞ്ചു സന്തോഷ്, ജ്യോതി സാജു. മരുമക്കൾ: പരേതനായ സന്തോഷ്, സാജു.