കരുനാഗപ്പള്ളി: മുഴങ്ങോടി വേലപറമ്പിൽ (താച്ചയിൽ) പരേതനായ കുഞ്ഞുരാമന്റെ ഭാര്യ ഗൗരി (91) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: കൃഷ്ണൻ. മരുമകൾ: ചന്ദ്രവല്ലി. സഞ്ചയനം 28ന് രാവിലെ 8ന്.