thulasidharan-k-64

പനയം: ചോനംചിറ അമ്മവീട്ടിൽ കെ. തുളസീധരൻ (64, റിട്ട. എസ്.ബി.ടി മാനേജർ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അശ്വിനി, അഞ്ജലി. മരുമകൻ: റിനുരാജ്.