പരവൂർ: നെടുങ്ങോലം തൈക്കട വീട്ടിൽ കെ. തുളസീധരൻ (69) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സന്തോഷ് കുമാർ (ദുബായ്), ഉല്ലാസ് (വിമുക്തഭടൻ), രതീഷ് (ദുബായ്). മരുമക്കൾ: സൽമാരാജ്, സുജി, ശാലിനി.